ടീമുകൾ ഒക്കെ ആയ സ്ഥിതിക്ക് പേരും ലോഗോയും അഭിവാജ്യ ഘടകം ആണ്. ഓരോ ടീമും കേട്ടാൽ ഞെട്ടുന്ന ഇടിവെട്ട് പേരുകളുമായി വരേണ്ടതാണ്. അത് പോലെ എതിരാളികളുടെ നെഞ്ച് ഇടിക്കുന്ന ലോഗോയും.
Rules
1. ഒരു ടീമിൽ നിന്ന് ഒരു എൻട്രി മാത്രം
2. ഓഗസ്റ്റ് 4 ആം തിയതി 10 PM നു മുന്നേ എല്ലാ ടീമുകളും ഓരോ എൻട്രി വീതം സമർപ്പിക്കേണ്ടതാണ്.
3. വിജയിക്കുന്ന ടീമിന് 15 പോയിന്റ്*സും രണ്ടും മൂണും സ്ഥാനങ്ങളിൽ വരുന്ന ടീമുകൾക്ക് യഥാക്രമം 10 ഉം 5 ഉം പോയിന്റുകൾ ലഭിക്കുന്നതാണ്
@~MiLi~; @appuni; @vip;
അപ്പൊ തുടങ്ങല്ലേ ?