Page limit or word limit vekkande..??
'Plan' is a thing you should do just to measure how much your life differ from the way you wanted it
Entry 1 : Team Olakkamel Tharavaadu
സ്ത്രീ ശാക്*തീകരണം - എന്റെ കാഴ്ച്ചപ്പാട്*
മനുഷ്യർ ഡെവലപ്പ് ആകുന്നതിനു വളരെ പ്രധാനപ്പെട്ട കാരണം അവരുടെ സോഷ്യൽ നിയമങ്ങൾ കാരണം ആണ്. സന്തോഷകരവും അച്ചടക്കവും ഉള്ള ഒരു ജീവിതത്തിനു എന്താണ് വേണ്ടത് അത് അവർ അനുഭവങ്ങളിൽ നിന്നും മനസ്സിലാക്കി. ഓരോരുത്തരുടെ കഴിവുകൾ അനുസരിച്ചു ജോലികൾ വിഭാജനം ചെയ്തു. പുരുഷന്മാരുടെ ശക്തി, അഗ്ഗ്രഷൻ കാരണം അവരെ “hunters” ആക്കി. സ്ത്രീകളുടെ കഴിവിന് അനുസരിച്ചു അവരെ “gatherers” , എന്ന് വെച്ചാൽ, വീട്ടു ജോലികൾ, കുടുംബിനികൾ ആക്കി. പുരുഷന്മാരും സ്ത്രീകളും ഈ നിയമങ്ങൾ പാലിച്ചു സന്തോഷത്തോടു കൂടി കഴിഞ്ഞു. പക്ഷെ 1970sil ഒരു വിപ്ലവം തുടങ്ങി. ഫെമിനിസം, സ്ത്രീ ശാക്തീകരനം എന്ന വിപ്ലവം. ആർക്കും ഗുണം ഉണ്ടാകാത്ത ഒരു വിപ്ലവം.
സ്ത്രീ സ്വഭമാണ് വിക്*ടിം മെന്റാലിറ്റി. വിക്*ടിം ആയി അഭിനയിച്ചു കാര്യങ്ങൾ നേടുക. സ്വന്തം കഴിവിലൂടെ അല്ല അവർ എന്തും നേടുന്നത്. വെറും പെണ്ണാണ് എന്ന ലേബൽ, സൗന്ദര്യം കാരണം, അവരുടെ യോനി കാരണം, അവരുടെ മുതല കണ്ണീർ കാരണം അവർ കാര്യങ്ങൾ നേടാൻ തുടങ്ങി. ഭൂരിപക്ഷം ആണുങ്ങൾ പെൺകോന്തന്മാർ ആയതു കൊണ്ട് അവർക്കു അത് എളുപ്പവും ആയി. ആർക്കു നേട്ടം ഉണ്ടായി? അവർ ജോലി ചെയുന്ന സ്ഥാപനത്തിനോ? ഇല്ല. കഴിവ് ഉണ്ടെങ്കിൽ അല്ലെ വല്ല പ്രയോജനം ഉണ്ടാകൂ? അവർക്കു പറ്റുന്ന ജോലികൾ പണ്ടേ അവർ ചെയ്യുമായിരുന്നു. വീട്ടു ജോലി, മീൻ മലക്കറി വിക്കൽ, വ്യഭിചാരം, വലിയ പവർ ആവശ്യമില്ലാത്ത പല ഇൻഡസ്ട്രിയൽ വർക്സ് അങ്ങനെ പല ജോലികൾ അവർക്കു പണ്ടേ കിട്ടുമായിരുന്നു. അപ്പോൾ സ്ത്രീ ശാക്തീകരണം കൊണ്ട് അവർ എന്ത് നേടാനാണ് അവർ ശ്രമിക്കുന്നത്? പുരുഷന്മാർ ചെയുന്നത് എന്തും അവർക്കു ചെയ്യണം. ശരി അവരെ ആർമി, നേവിയിൽ ഒക്കെ ആക്കി. പക്ഷെ അവർ യുദ്ധത്തിന് പോകുവോ ? ഇല്ല . വെറും പരേഡിങ്ങും ആവശ്യമില്ലാത്ത ജോലി ചെയ്തു നികുതി അടയ്ക്കുന്നവരുടെ കാശ് കൊണ്ട് കളയുന്നു.. പക്ഷെ ഒന്നും വെച്ച് സ്ത്രീകൾ ഹാപ്പി ആയില്ല. അവർക്കു ഒന്നും മതിവരില്ല. അവരുടെ തൊട്ടാവാടി സ്വഭാവം കാരണം കൂടെ ജോലി ചെയ്യുന്നവരും സന്തുഷ്ടരാവില്ല.. ആ ജോലി ചെയ്യുന്ന പരിസ്ഥിതി തന്നെ മോശമാകും.
സ്ത്രീകൾ പ്രസവിച്ചില്ലെങ്കിൽ അവർക്കു ആർത്തവം ഉണ്ടാകും. പണ്ടത്തെ കാലത്തു ആണും പെണ്ണും പുബെർട്ടി എത്തിയാൽ അവരെ കല്യാണം കഴിപ്പിച്ചു വിടും. പക്ഷെ ഇപ്പോൾ വിദ്യാഭ്യാസം , ജോലി എന്നീ ഒഴികഴിവ് കാരണം അവർ കല്യാണം നീട്ടികൊണ്ടു പോവുന്നു. അവർക്കു എല്ലാ മാസം PMS കാരണം മൂഡ് സ്വിങ്സ് ഉണ്ടാകുന്നു, സ്ട്രെസ് കൂടുന്നു. അത് കാരണം അവർ ജീവിതത്തിൽ കുറെ പ്രശ്*നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നു. വിദ്യാഭ്യാസം, ജോലി കാരണം അവർ കുറച്ചൂടെ സ്ട്രെസ്സിൽ ആവുന്നു. അത് കാരണം സ്ട്രെസ് സംബന്ധമായ രോഗങ്ങൾ അവർക്ക് ഉണ്ടാകുന്നു like PCOS, hormonal imbalances, etc. പുബെർട്ടി തുടങ്ങുമ്പോൾ തന്നെ അവർ ബോയ്ഫ്രണ്ടിനെ തിരയുന്നത് കൊണ്ട് അവരുടെ ജീവിതത്തിൽ കുറെ ആണുങ്ങൾ കേറി ഇറങ്ങും. അത് ശീലം ആകുന്നത് കാരണം അവർ ഒരു ആണുമായിട്ടു ആത്മാർത്ഥത പുലർത്തുവാൻ സാധിക്കുന്നില്ല. Break up, divorce എപ്പോഴും അവരുടെ മനസ്സിൽ കാണും . അങ്ങനെ കുടുംബ ജീവിതം കോളം തോണ്ടുന്നു.
ഒരു കുട്ടി ജനിക്കുന്നത് തന്റെ ക്യാരീർ സ്വന്തന്ത്ര്യത്തിനു ഒക്കെ തടസ്സം ആകും എന്ന് കരുതുന്നവർ ആണ് ഇവർ. അതുകൊണ്ടു തന്നെ പ്രെഗ്നൻസി അങ്ങ് നീണ്ടു പോകുന്നു. കുട്ടി ഉണ്ടാകാൻ കുഞ്ഞു വേണം എന്ന് തീരുമാനിക്കുമ്പോളേക്കും പ്രായം കൂടും. 25 വയസ്സ് കഴിയുമ്പോൾ women start to age and body becomes weaker. അവർ തന്നെ വരുത്തി വെച്ച stress കാരണം body കൂടുതൽ weak ആകുന്നു. അത് ജനിക്കുന്ന കൊച്ചിനെ ബാധിക്കും. Natural pregnancy ചെയാൻ body strong അല്ലാത്തോണ്ട് ceasarean operation വഴി കുട്ടിയെ പ്രസവിക്കുന്നു. അതും അവരുടെ ശരീരത്തെ ബാധിക്കുന്നു. Great Grand Parents, Grand Parents, etc are becoming extinct because of late pregnancy.
കൂടുതൽ പറയണം എന്നുണ്ട്. ചുരുക്കത്തിൽ പറഞ്ഞാൽ. സ്ത്രീ ശാക്തീകരണം കാരണം സ്ത്രീകൾ തന്നെ ആണ് കഷ്ടത അനുഭവിക്കുന്നെ. പുരുഷന്മാരും സ്ത്രീകൾ കാരണം കഷ്ടപ്പാടുകൾ സഹിക്കുന്നു. ഫെമിനിസം ശക്തമായ രാജ്യങ്ങൾ ഇന്ന് നശിച്ചു കൊണ്ടിരിക്കുക ആണ്. ജനസംഖ്യ ശോഷണം, ഏകാന്തത, ആത്മഹത്യ , വിഷാദം എല്ലാത്തിനും ഇതൊക്കെ കാരണം ആവുന്നു. ഫെമിനിസം ഒന്നും ഇല്ലാത്ത രാജ്യങ്ങൾ ആണ് ഇന്ന് സന്തുഷ്ടർ. തിരിച്ചു പിടിക്കണം നല്ല സ്ത്രീകളും, ആത്മാർത്ഥ സ്നേഹവും ഉണ്ടായിരുന്ന ആ പഴയ കാല തനിമയെ.
Sent from my LLD-AL10 using Tapatalk