ഇതിന്റെ ടോപ്പിക്ക് മനുഷ്യൻ ഈ ഭൂമിയിൽ ഉണ്ടായതു മുതലേ പ്രാധാന്യം ഉള്ള ഒന്നാണ്. പല മല്‍സരങ്ങളിലും ഉപയോഗിച്ച് തേഞ്ഞു cliche എന്ന വാക്കിന്റെ പ്രാധാന്യം ഊട്ടി ഉറപ്പിച്ച topic. എങ്കിലും സോഷ്യൽ മീഡിയ ഇത്രെയും നമ്മുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്ന ഈ കാലഘട്ടത്തിൽ ഒഴിച്ച് കൂടാനാവാത്തതും ഏറ്റവും പ്രാധ്യമുള്ളതും നമ്മൾ ശരിയായ രീതിയിൽ ഇപ്പോഴും ചർച്ച ചെയ്യപ്പെട്ടിട്ടില്ല എന്നും പലപ്പോഴും തോന്നിയിട്ടുള്ള ടോപ്പിക്ക് ആണ് സ്ത്രീ ശാക്തീകരണം( woman empowerment). നമ്മുടെ topic ഇതാണ് , സ്ത്രീ ശാക്തീകരണം നമ്മുടെ സമൂഹത്തിന് എത്ര പ്രാധാന്യം ഉള്ളതാണ്.
1.ഒരു ടീമിൽ നിന്ന് multiple എൻട്രിസ് അനുവദനീയം ആണ്.
2.ഒരു മെമ്പർ നു ഒരു എൻട്രി മാത്രം.
3.ഓൺലൈൻ പേജുകളിൽ നിന്ന് ചുരണ്ടി എടുക്കുന്ന ഉപന്യാസങ്ങൾ നിഷ്കരുണം തള്ളിക്കളയുന്നതും അത് ആ ടീമിലെ മറ്റു അംഗങ്ങൾ സമർപ്പിച്ച ഉപന്യാസത്തെ ബാധിക്കുന്നതും ആണ്
4.എൻട്രികൾ ഓഗസ്റ്റ് 8 ആം തിയതി10 PM നു മുൻപ് സമർപ്പിക്കേണ്ടതാണ്
5.എന്ററികൾ മലയാളത്തിൽ മാത്രം
@
~MiLi~; @
vip @
appuni;