എല്ലാവരും കാത്തിരിക്കുന്ന ചെറു കഥ മത്സരം എത്തി കഴിഞ്ഞു. കഥകൾ കേൾക്കാനും പറയാനും ഇഷ്ടമുള്ള എല്ലാവര്ക്കും പങ്കെടുക്കാം.
Topic - അപരിചിതരായി വീണ്ടും കാണാം
റൂൾസ്
1.ഒരു ടീമിൽ നിന്ന് multiple എൻട്രിസ് അനുവദനീയം ആണ്.
2.ഒരു മെമ്പർ നു ഒരു എൻട്രി മാത്രം.
3.എൻട്രികൾ ഓഗസ്റ്റ് 15 ആം തിയതി10 PM നു മുൻപ് സമർപ്പിക്കേണ്ടതാണ്
4.എന്ററികൾ മലയാളത്തിൽ മാത്രം
5. വിജയിക്കുന്ന ആളിന് 15 പോയിന്റ്*സും രണ്ടും മൂണും സ്ഥാനങ്ങളിൽ വരുന്ന ആളുകൾക്ക് യഥാക്രമം 10 ഉം 5 ഉം പോയിന്റുകൾ ലഭിക്കുന്നതാണ് @~MiLi~; @vip; @appuni;